മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷന്‍

188

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിന് ഇനി പുതിയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാൻഡിന്റെ തീരുമാനം. ബെന്നി ബഹന്നാനാണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നേതൃത്വത്തിലെ പുതിയ മാറ്റങ്ങൾ. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന് എന്നിവരെ നിയമിച്ചു. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ.മുരളീധരന് ആണ്.

NO COMMENTS