കുറ്റിയാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

241

കോഴിക്കോട്: കുറ്റിയാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. വെള്ളമുണ്ട സ്വദേശികളായ ഷഹദ് മുഹമ്മദ് (12), ബന്ധു സുബൈര്‍ (13) എന്നിവരാണ് മരിച്ചത്. കുറ്റിയാടി എം ഐ യു പി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

NO COMMENTS

LEAVE A REPLY