കോഴിക്കോട് ജില്ലയില്‍ നാളെ സ്കൂളുകള്‍ക്ക് അവധി

188

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കേരളാ സിലബസ് സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കിരീട നേട്ടത്തെത്തുടര്‍ന്നാണ് അവധി. എന്നാല്‍ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂരില്‍ നടന്ന 57ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ 937 പോയിന്റാണ് കോഴിക്കോട് സ്വന്തമാക്കിയത്. കോഴിക്കോടിന്റെ തുടര്‍ച്ചയായ 11ാം കിരീടനേട്ടമാണിത്.

NO COMMENTS

LEAVE A REPLY