കോവിഡ് 19 – ഇന്ന് രോഗം സ്ഥിരീകരിച്ചത് 27 പേർക്ക് – തലസ്ഥാനം ഭയപ്പാടിലേക്ക്

65

തിരുവനന്തപുരം :കൊറോണ വൈറസ് നിരക്ക് തലസ്ഥാനത്ത് വർധിച്ചു വരുന്നു. മാനവരാശിക്ക് വിപത്തായി മാറിയ മഹാമാരി മനുഷ്യകുലത്തെ ഭയപ്പാടിൽ നിർത്തുന്ന മഹാവിപത്തായി മാറിക്കൊണ്ടിരിക്കുന്നു.

ജില്ലയിൽ ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരങ്ങൾ ചുവടെ.

1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല.

2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല.

3. വഞ്ചിയൂർ സ്വദേശി 62 കാരൻ. യാത്രാപശ്ചാത്തലമില്ല.

4. മണക്കാട് സ്വദേശി 29 കാരൻ. യാത്രാ പശ്ചാത്തലമില്ല.

5. ചെമ്പഴന്തി സ്വദേശിനി 29 കാരി. യാത്രാപശ്ചാത്തലമില്ല.

6. കമലേശ്വരം സ്വദേശി 29 കാരൻ. യാത്രാപശ്ചാത്തലമില്ല.

7. മണക്കാട് സ്വദേശിനി 22 കാരി. യാത്രാപശ്ചാത്തലമില്ല.

8. ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂർ, കുളമുട്ടം സ്വദേശി 60 കാരൻ.

9. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂർ സ്വദേശി 29 കാരൻ.

10. ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ. യാത്രാപശ്ചാത്തലമില്ല.

11. പൂന്തുറ സ്വദേശി 36 കാരൻ. യാത്രാപശ്ചാത്തലമില്ല.

12. വള്ളക്കടവ് സ്വദേശി 65 കാരൻ. യാത്രാപശ്ചാത്തലമില്ല.

13. പുല്ലുവിള സ്വദേശി 42 കാരൻ. യാത്രാപശ്ചാത്തലമില്ല.

14. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

15. ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 2 വയസ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

16., 17,18. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പൂരി സ്വദേശി 47 കാരൻ, ഇയാളുടെ ഒരുവയസുള്ള മകൻ, ഏഴുവയസുള്ള മകൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

19. മണക്കാട് പരുത്തിക്കുഴി സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

20. മുട്ടത്തറ അലുകാട് സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

21. പൂന്തുറ സ്വദേശി44 കാരൻ. യാത്രാപശ്ചാത്തലമില്ല.

22. പൂന്തുറ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

23. പൂന്തുറ സ്വദേശി 15 കാരൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

24. പൂന്തുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

25. പൂന്തുറ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

26. പൂന്തുറ സ്വദേശി 13 കാരൻ. യാത്രാപശ്ചാത്തലമില്ല.

27. മണക്കാട് സ്വദേശി 51 കാരൻ. യാത്രാപശ്ചാത്തലമില്ല.

കോറോണയെ നേരിടാൻ വേണ്ടത് ജാഗ്രതയാണ് ആരോഗ്യവകുപ്പ് പറയുന്നത് പോലെ തന്നെ ചെയ്യേണ്ടത് ഈ കാല ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. കൈകൾ ഇട വിട്ട് ഇടവിട്ട് ശുദ്ധമാക്കുക. മാസ്‌കോ തൂവാലയോ ഉപയോഗിച്ച് വായയും മൂക്കും മൂടി കെട്ടുക. കൂട്ടം കൂട്ട മായി നടക്കരുത്.

NO COMMENTS