കൊല്ലത്ത് ഓ‌ടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

195

കൊല്ലം ∙ കടപ്പാക്കട മനോരമ ജംക്‌ഷനിൽ കാർ കത്തിനശിച്ചു. എസി വെന്റിലേറ്ററിൽ നിന്നു പുക കണ്ടതിനെത്തുടർന്നു കാർ നിർത്തിയശേഷം യാത്രക്കാർ പുറത്തിറങ്ങിയപ്പോൾ തീ ആളിപ്പടരുകയായിരുന്നു. കൊട്ടിയം സ്വദേശിയ ജ്വല്ലറി ഉടമയുമായ സത്യദേവന്റെ കാറാണു കത്തിനശിച്ചത്.