ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് തലയില്‍ വീണ് തൊഴിലാളി മരിച്ചു

209

കൊല്ലം : ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിസാമാണ് മരിച്ചത്. പോലീസ് മേല്‍നടപടി സ്വീകരിച്ചു.

NO COMMENTS

LEAVE A REPLY