ബാങ്കില്‍ ക്യൂ നിന്ന റിട്ട. ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

175

കൊല്ലം • പഴയ കറന്‍സി മാറ്റി വാങ്ങാന്‍ ബാങ്കിലെ ക്യൂവില്‍ നില്‍ക്കുകയായിരുന്ന റിട്ട. ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ നെടുമ്പന റോഡുവിള വീട്ടില്‍ ചന്ദ്രശേഖരന്‍ (68) കുഴഞ്ഞുവീണു മരിച്ചു. എസ്ബിടി നല്ലില ശാഖയിലാണ് സംഭവം.