കോലിയക്കോട് കൃഷ്ണന്‍ നായര്‍ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്

248

കണ്ണൂര്‍: കോലിയക്കോട് കൃഷ്ണന്‍ നായര്‍ കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്. സെക്രട്ടറിയായി നിലവിലെ കെ.വി രാമകൃഷ്ണന്‍ തുടരും. മന്ത്രി എം.എം മണി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിയതോടെയാണ് കോലിയക്കോട് കൃഷ്ണന്‍ നായരെ തെരഞ്ഞെടുത്തത്. 95 അംഗ സംസ്ഥാന സമിതിയെയും കണ്ണൂരില്‍ ചേര്‍ന്ന കേരള കര്‍ഷക സംഘം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY