കെ എം മാണിയുമായി മൃദുസമീപനം പ്രഖ്യാപിച്ച് സിപിഐഎം

153

തിരുവനന്തപുരം: കെ എം മാണിയുമായി മൃദുസമീപനം പ്രഖ്യാപിച്ച് സിപിഐഎം. മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനർത്ഥം മാണിയെ ഉടനടി എൽഡിഎഫിലെടുക്കുമെന്നല്ലെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിലെ മറ്റ് കക്ഷികളും മാണിയുടെ മാർഗം പിന്തുടരുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറ‌ഞ്ഞു.

NO COMMENTS

LEAVE A REPLY