പ്രോസിക്യൂഷന്‍റെ പാളിച്ച സര്‍ക്കാര്‍ പരിശോധിക്കണം : കോടിയേരി ബാലകൃഷ്ണന്‍

208

കേരളത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ച വിധിയാണിത്‍. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനാണ് സുപ്രീം കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്‍റെ പാളിച്ച സര്‍ക്കാര്‍ പരിശോധിക്കണം. പുനഃപരിശോധനാ ഹര്‍ജി നല്‍കണം. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം.

NO COMMENTS

LEAVE A REPLY