തിരുവനന്തപുരം• വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഭാഗീയത കഴിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സമിതിയില്‍ അഭിപ്രായം പറയാമോയെന്ന് വിഎസ് ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് കേന്ദ്രകമ്മിറ്റി ചെയ്തത്. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും കോടിയേരി പറഞ്ഞു.