കൊച്ചി മെട്രോ : പുതിയ മൂന്നാം സെറ്റ് ട്രയിന്‍ കൊച്ചിയിലെത്തി

225

കൊച്ചി: മെട്രോയ്ക്കായുളള മൂന്നാം സെറ്റ് ട്രയിന്‍ കൊച്ചിയിലെത്തി. മൂന്നു കോച്ചുകടളങ്ങിയ ട്രെയിനാണ് എത്തിയത്. ആന്ധ്രയിലെ കോച്ചുനിര്‍മ്മാണ ഫാക്ടറിയായ അല്‍സ്റ്റോമില്‍ നിന്ന് കൊണ്ടു വന്ന കോച്ചുകള്‍ ആലുവ മുട്ടം യാര്‍ഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊച്ചി മെട്രോയ്ക്കായി ആകെ 25 ട്രെയിനുകളാണ് വേണ്ടത്. ഇതില്‍ 9 ഏണ്ണമാണ് ആദ്യ ഘട്ടത്തില്‍ എത്തിക്കുക.

NO COMMENTS

LEAVE A REPLY