കൊച്ചിയിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു

249

കൊച്ചി: കൊച്ചി നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
മെട്രോ റെയിലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് നഗരത്തിലെ ഒമ്പതു സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയത്.

NO COMMENTS