അബുദാബി പുത്തിഗെ പഞ്ചായത്ത് കെ എo സി സി കമ്മിറ്റി പുന: സംഘടിപ്പിച്ചു.

161

അബുദാബി: അബുദാബി പുത്തിഗെ പഞ്ചാ യത്ത് കെ എo സി സി കമ്മിറ്റി പുന:സംഘടി പ്പിച്ചു.പ്രവർത്തക സംഗമം അബുദാബി ജില്ലാ കെ എo സി സി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പൊവ്വൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഫാറൂഖ് സീതാംഗോളി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു..

ഫാറൂഖ് സീതാം ഗോളി ( പ്രസിഡന്റ്) റംഷാദ്‌ കന്തൽ(ജനറൽ സെക്രട്ടറി)നസീർ മുഗു റോഡ് (ട്രഷറർ)ഷംസുദ്ദീൻ എ. എo, നൂറുദ്ദീൻ ഉറുമി, ശരീഫ് ടി എച്ച് (വൈസ് പ്രസിഡന്റ്) കരീം ചള്ളങ്കയം, ശരീഫ് ടീ എച്‌ (സെക്രടറി) എന്നിവരെ ഭാരവാഹികളായും സിദ്ദീഖ് ടി എo,അഷ്റഫ് ടി എച്ച്, സിദ്ദീഖ്. ഡി കെ, ജാഫർ ചളളങ്ക യം ,സിദ്ദീഖ് ചളളങ്കയം ബഷീർ പി എo , ഹമീദ് എച്ച്. എ , ഉബൈദ് പി എo എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

നാട്ടിൽ നിന്നും സന്ദർശനത്തിന് എത്തിയ പുത്തിഗെ പഞ്ചായ ത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ. കെ മുഹമ്മദ് കുഞ്ഞി, കോൺഗ്രസ്സ് മണ്ഡലം നേതാവ് കുഞ്ഞി കയ്യംകൂടൽ എന്നിവർക്ക് സ്വീകരണം നൽകി. ഹനീഫ് ചള്ളങ്ക യം, ശരീഫ് ഉറുമി, ഇസ്മായിൽ മുഗ്ളി, അസീസ് കന്തൽ എന്നിവർ പ്രസംഗിച്ചു. റംഷാദ്‌ കന്തൽ സ്വാഗതവും കരീം ചള്ളങ്കയം നന്ദിയും പറഞ്ഞു.

.

NO COMMENTS