വീണ്ടും തട്ടികൊണ്ട് പോകാൻ ശ്രമം

188

അത്ഭുതകരമായി രക്ഷപെട്ട മംഗലാപുരം സ്ഥിര താമസക്കാരനും ആരിക്കാടി സ്വദേശിയുമായ ഹമീദ് മംഗൽപാടി യുടെ മകൻ അബ്ദുൽ നിഹാൽ (ഏനപ്പോയ സ്‌കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി) രക്ഷപ്പെട്ടു 23/07/16 ന്ന് ഉച്ചക്ക് വളയത്തടുക്ക എളിയ അമ്മ ണ്ടെ വീട് കൂടൽ ആയതിനാൽ വീട്ടുകാർ നേരെത്തെ വന്നിരുന്നു നിഹാലിനോട് സ്‌കൂൾ കഴിഞ് ബസ്സിൽ വന്നു സീതഗോളിയിൽ ഇറങ്ങി എളേപ്പന്റെ ബദ്രിയ സൂപ്പർമാർകെറ്റിൽ നിക്കാൻ പറഞ്ഞിരുന്നു കുട്ടി ബസ് ഇറങ്ങുമ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു എങ്ങോട്ടാണെന്ന് ചോദിച്ചു.
കുട്ടി വളയത്തടുക്ക വീടുകൂടലിന്ന് പോവുകയാണെന്ന് പറഞ്ഞു. അപ്പോൾ ആ വെക്തി ഞാനും അവിടേക്ക് തന്നെ എന്നു പറഞ്ഞു കുട്ടിയെ ബൈക്ക്ൽ കൂട്ടികൊണ്ട് പോയി. കിൻഫ്ര ണ്ടെ അടുത്തെത്തുമ്പോൾ കുട്ടിയുടെ അമ്മാവൻ കൂട്ടാൻ വേണ്ടി സീതങ്ങോളി യിലേക് വരുന്ന വഴി കുട്ടിയെ അത്ഭുദകരമായി കാണാനിടയായി.
കുട്ടി ബൈക്ക് നിർത്തിച്ചു കാറിൽ കയറി അപ്പോൾ അമ്മാവൻ ബൈക്ക് ആരുടേതാണെന്ന് ചോദിച്ചു അപ്പോൾ നിങ്ങൾ അയച്ച ആളാണല്ലോ എന്ന് മറുപടി പറഞ്ഞു.
അവർക്കു സംശയം തോന്നി ബൈക്ക് ണ്ടെ പിന്നാലെ കാർ FOLLOW ചെയ്ദു പോയപ്പോൾ അവൻ സീതങ്ങോളി ബസ് സ്റ്റോപ്പിൽ നീക്കുകയായിരുന്നു കാർ നിർത്തി കുട്ടിയുമായി അവന്റെ അടുത്തേക്ക് പോകുമ്പോൾ KL14 കെ 812 ബൈക്ക് കൊണ്ട് രക്ഷപെട്ടു.
കുമ്പള പോലീസുമായി ബന്ധപെട്ടു അനേഷണം തുടരുകയാണ്.

ദയവ് ചെയ്ദ എല്ലാ മാതാപിതാക്കളും കുട്ടികളോട് പറഞ് മനസിലാക്കുകയും അപരിജിദരായ വാഹനത്തിൽ കയറരുതെന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം.

NO COMMENTS

LEAVE A REPLY