സുഡാനില്‍ വിമതര്‍ രണ്ട് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ തട്ടിക്കൊണ്ടുപോയി

187

കമ്ബാല: തെക്കന്‍ സുഡാനില്‍ വിമതര്‍ രണ്ട് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ തട്ടിക്കൊണ്ടുപോയി. സര്‍ക്കാരിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ഇവരെ തണ്ടിക്കൊണ്ടുപോയത്.കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നാളുകളായി ആഭ്യന്തര യുദ്ധം നടന്നുവരികയാണ്. എന്നാണ് എന്‍ജിനിയര്‍മാരെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല.

NO COMMENTS

LEAVE A REPLY