കെവിൻ വധക്കേസ്‌ ; രണ്ടു പേർ കൂടി പിടിയിൽ

178

കോട്ടയം : കെവിന്റെ കൊലപാതകവുമായി ബന്ധപെട്ടു രണ്ടു പേർ കൂടി പിടിയിൽ. നിഷാദ്,ഷെഫിൻ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാന്‍ ശ്രമിക്കവേ ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

NO COMMENTS