കേരളത്തിലെ കാര്‍ഡുടമകളുടെ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു

236

ന്യൂഡല്‍ഹി: കേരളത്തിലെ കാര്‍ഡുടമകളുടെ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. 10,000 കി.ലോ ലിറ്ററാണ് കേന്ദ്രം വെട്ടിക്കുറച്ചത്. റേഷന്‍ മണ്ണെണ്ണ വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് ഇനി 350 മില്ലി മണ്ണെണ്ണ മാത്രമാവും ലഭിക്കുക.