കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിന് അംഗീകാരം

177

കൊച്ചി: കേരള സര്‍വകലാശാല അസി. ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കണമെന്ന് കോടതി വിധിച്ചു. നിയമനം റദ്ദാക്കിയ ലോകായുക്ത നടപടി അനുചിതമെന്ന് കോടതി നിരീക്ഷിച്ചു. നിയമനത്തിനെതിരായ ലോകായുക്ത വിധി ഹൈക്കോടതി റദ്ദാക്കി. അതേസമയം വി സി ഉള്‍പ്പടെ ഏഴു പേര്‍ക്കെതിരായ കേസ് തുടരാമെന്നും കോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY