സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് ജൂണ്‍ 21 ന്

244

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഈ മാസം 21ന് പണിമുടക്കും.
മോട്ടോര്‍ വാഹന തൊഴിലാളികളുടെ സംയുക്തസമര സമിതിയാണ് പണിമുടക്ക് ആഹ്വാനം ചെയിതിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അടക്കമുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി അവകാശപ്പെട്ടു.

NO COMMENTS

LEAVE A REPLY