സംസ്ഥാനത്തെ മന്ത്രിമാരുടെ സ്വത്തുകള്‍ വെളിപ്പെടുത്തി

169

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെയുളള സംസ്‌ഥാനത്തെ മന്ത്രിമാരുടെ സ്വത്ത് വിവരം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. pa.kerala.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. ഒക്ടോബര്‍ 10 ലെ മന്ത്രിസഭ തീരുമാന പ്രകാരമാണ് മന്ത്രിസഭ അംഗങ്ങള്‍ സ്വത്ത് വെളിപ്പെടുത്തിയത്