സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

221

തിരുവനന്തപുരം • സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. പ്രവേശനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടും. ഒഴിവുള്ള സീറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പരീക്ഷാ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് എ.ജി അറിയിച്ചു. വെള്ളിയാഴ്ച പ്രവേശനം പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

NO COMMENTS

LEAVE A REPLY