സഭാഭൂമി ഇടപാട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

284

കൊച്ചി : സഭാഭൂമി ഇടപാട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. അവധി ദിവസങ്ങളായത് കൊണ്ടെന്നാണ് സര്‍ക്കാര്‍ ഇതിനു നല്‍കിയ വിശദീകരണം.

NO COMMENTS