കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി മോഹന്‍ എം. ശാന്തനഗൗഡര്‍ ഇന്നു ചുമതലയേല്‍ക്കും

207

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ ഇന്നു രാവിലെ ഒന്പതിനു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.

NO COMMENTS

LEAVE A REPLY