ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി നാല് യുവതികള്‍ ഹൈക്കോടതിയില്‍

198

കൊച്ചി : ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം തേടി നാല് യുവതികള്‍ ഹൈക്കോടതിയിൽ. ഇവരുടെ ഹർജികള്‍ കോടതി ഇന്ന് തന്നെ പരിഗണിക്കും. നേരത്തെ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചവരെയെല്ലാം തടഞ്ഞ് മടക്കി അയച്ച സാഹചര്യത്തില്‍ പോലീസ് സംരക്ഷണം കൂടാതെ ദര്‍ശനം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

NO COMMENTS