ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിന്റെ മാനദണ്ഡമെന്തെന്ന് ഹൈക്കോടതി

161

കൊച്ചി : സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിന്റെ മാനദണ്ഡമെന്തെന്ന് ഹൈക്കോടതി. ബ്രൂവറികളും ഡിസ്റ്റിലറികളും സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

NO COMMENTS