ജോസ് കെ. മാണി നേതൃത്വത്തിലേക്ക് വരണം: യൂത്ത് ഫ്രണ്ട്

189

കോട്ടയം∙ ജോസ് കെ. മാണി എംപി കേരള കോൺഗ്രസ് നേതൃത്വത്തിലേക്ക് വരണമെന്ന് യൂത്ത് ഫ്രണ്ട് (എം). ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യൂത്ത് ഫ്രണ്ട് വ്യക്തമാക്കി. കോട്ടയത്ത് കേരള കോൺഗ്രസ് നേതൃയോഗം നടക്കുന്നതിനിടെയാണ് യൂത്ത് ഫ്രണ്ട് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY