ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം

242

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എഫ്.സി ഗോവയെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 9-ാം മിനിറ്റില്‍ ലൂയിസാണ് ഗോവയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 48-ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിലൂടെ ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ നേടി. അധിക സമയത്ത് സി.കെ വിനീതാണ് കേരളത്തിന് വേണ്ടി വിജയ ഗോള്‍ നേടിയത്.

NO COMMENTS

LEAVE A REPLY