നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും

187

തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. സംസ്ഥാനത്ത് പെരുകി വരുന്ന പീഡനങ്ങളും അതില്‍ പോലീസ് സ്വീകരിച്ച നടപടികളും ഇന്ന് സഭയില്‍ പ്രതിപക്ഷം സജീവ ചര്‍യാക്കും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന ചര്‍ച്ചകളായിരുന്നു നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയത്.

NO COMMENTS

LEAVE A REPLY