സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും

201

തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. വരുന്ന ചൊവ്വാഴ്ചയാകും സഭ സമ്മേളിക്കുക. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്

NO COMMENTS

LEAVE A REPLY