ദിലീപും കാവ്യയും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ വീണ്ടും സജീവമാതിനിടെ കാവ്യയും ദിലീപുമൊത്തുള്ള വീഡിയോ വൈറലാകുന്നു. വനിതയുടെ ഓണം പ്രത്യേകപതിപ്പിന്റെ ഭാഗമായി ദിലീപിന്റെയും കാവ്യയുടെയും അഭിമുഖത്തിനിടെ നടന്ന ഫോട്ടോ ഷൂട്ട് ആണ് ജനശ്രദ്ധ നേടിയത്. ദിലീപും കാവ്യയും ഒന്നിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
video credit : manorama