ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

183

ശ്രീനഗര്‍• ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അരാഗം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചുപേര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നു സൈന്യം ഗ്രാമം വളഞ്ഞിരിക്കുകയാണ്. ജനവാസകേന്ദ്രമായതിനാല്‍ ജനങ്ങളെ ഒഴിപ്പിച്ചശേഷമാണു സൈനിക നടപടി. ഉറി ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ സൈന്യം ശക്തമായ തിരിച്ചടി തുടരുകയാണ്.

NO COMMENTS

LEAVE A REPLY