ജ​മ്മു കാ​ഷ്മീ​രി​ല്‍ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്

176

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ന്‍ ന​ട​ത്തി​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ ഡി.എസ്.പി ഉള്‍പ്പെടെ മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി ബാ​രാ​മു​ല്ല-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഡി​എ​സ്പി സ​ഫ​ര്‍ മെ​ഹ്ദി, ഷ​ബീര്‍ അ​ഹ​മ്മ​ദ്, അ​ഷി​ഖ് ഹു​സൈ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

NO COMMENTS