ജമ്മു കാശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു

139

ബാരാമുള്ള : ജമ്മു കാശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ബാരാമുള്ളയിലാണ് സംഭവം. സ്ഥ​ല​ത്ത് സൈ​ന്യം തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ന്യം പ​ട്രോ​ളിം​ഗ് നടത്തുമ്പോൾ ഭീകരർ ആക്രമണം നടത്തുകയായിരുന്നു.

NO COMMENTS