ജമ്മു കശ്‍മീരിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

179

ശ്രീനഗർ: ജമ്മു കശ്‍മീരിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. കുപ്‍‍വാരയിലെ കെരാൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

NO COMMENTS