ജമ്മുകാഷ്മീരില്‍ സൈ​ന്യ​വുമായുണ്ടായ ഏ​റ്റു​മു​ട്ട​ലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

184

ശ്രീ​ന​ഗ​ര്‍ : ജമ്മുകാഷ്മീരില്‍ സൈ​ന്യ​വുമായുണ്ടായ ഏ​റ്റു​മു​ട്ട​ലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരില്‍ പുല്‍വാമയിലെ കര്‍ണബാലിലെ സാമ്ബൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. ​ങ്ക​ളാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യും തു​ട​രുന്നു. സൈ​ന്യം ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ വ​ള​ഞ്ഞ​താ​യാ​ണ് വി​വ​രം. ആ​ര്‍​പി​എ​ഫി​ന്‍റെ 110 ബാ​റ്റാ​ലി​യ​നേ​യും ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സി​നെ​യും സ്ഥ​ല​ത്ത് വി​ന്യ​സിപ്പിച്ചിട്ടുണ്ട്.

NO COMMENTS