ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണത്തില്‍ ര​ണ്ടു ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

169

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണത്തില്‍ ര​ണ്ടു ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഇതില്‍ ഒരാള്‍ ഓ​ഫീ​സറാണ്. ജ​മ്മു കാ​ഷ്മീ​രി​ല്‍ എ​സ്‌എ​സ്പി ക്യാ​മ്പിനു
നേ​രെയായിരുന്നു ഭീ​ക​രാ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ജ​വ​ഹ​ര്‍ തു​ര​ങ്ക​ത്തി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം നടന്നത്.

NO COMMENTS