അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി ; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

269

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് ഇന്ത്യ യുടെ ശക്തമായി തിരിച്ചടി. അഞ്ച് പാക് സൈനികരെ വധിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തിലാണ് പാക്‌ സൈനികര്‍ കൊല്ലപെട്ടത്‌.

NO COMMENTS