ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു

251

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. പൂഞ്ചിലെ കൃഷ്ണഘ്ട്ടി മേഖലയിലുടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെയാണ് വധിച്ചത്.

NO COMMENTS

LEAVE A REPLY