ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ മഞ്ഞുമലയിടിഞ്ഞ് ഒരു സൈനികന്‍ മരിച്ചു;ആറു സൈനികരെ കാണാതായി

204

ശ്രീനഗര്‍• ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ മഞ്ഞുമലയിടിഞ്ഞ് ഒരു സൈനികന്‍ മരിച്ചു. ഇയാളുടെ മൃതദേഹം കണ്ടെത്തി. ആറു സൈനികരെ കാണാതായി. മരിച്ചവരുടെ എണ്ണം വര്‍ധിക്കുമോ എന്ന് ആശങ്കയുണ്ട്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.കഴിഞ്ഞ വര്‍ഷം സിയാച്ചിന്‍ ഗ്ലേസിയറിലുണ്ടായ മഞ്ഞിടിച്ചിലില്‍ 11 സൈനികരാണ് കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY