കാസര്‍കോട് നാളെ അവധി

214

കാസര്‍ഗോഡ് : ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി നാളെ കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു.

NO COMMENTS