കാസര്‍ഗോഡ് യുഡിഎഫിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി

195

ന്യൂഡല്‍ഹി: കാസര്‍ഗോഡ് യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി. എല്ലാ അഭ്യൂഹങ്ങളെയും കാറ്റില്‍ പറത്തി രാജ്മോഹന്‍ ഉണ്ണിത്താനെയാണ് കോണ്‍ഗ്രസ് മണ്ഡലം പിടിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. വി.സുബരയ്യയുടെ പേരാണ് അവസാനം വരെ കേട്ടിരുന്നതെങ്കിലും ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടുകയായിരുന്നു.

NO COMMENTS