കണ്ണൂരില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം

156

കണ്ണൂര്‍: തലശ്ശേരിയില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷമെന്ന് റിപ്പോര്‍ട്ട് തലശ്ശേരി നങ്ങാരത്തും പീടികയില്‍ ഇരു വിഭാഗം പ്രവര്‍ത്തകരുടെയും ഏഴോളം വീടുകളുടെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

NO COMMENTS

LEAVE A REPLY