കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ഇന്ന് ഹര്‍ത്താല്‍

204

കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ധര്‍മ്മടത്ത് വെട്ടേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌ ഇന്ന് ജില്ലയില്‍ ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം നല്‍കി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. കലോത്സവത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.

NO COMMENTS

LEAVE A REPLY