ധര്‍മടത്ത് രണ്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

213

കണ്ണൂര്‍• ധര്‍മടം മാമാക്കുന്നു പാലത്തിനു സമീപത്തുനിന്നു രണ്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പൂട്ടിയിട്ട കെട്ടിടത്തിന്റെ പുറകില്‍ ഒളിപ്പിച്ച നിലയില്‍ ധര്‍മടം പൊലീസാണ് ബോംബുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ആര്‍എസ്‌എസ് – സിപിഎം സംഘര്‍ഷം ഉടലെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY