കഞ്ചാവുമായി യുവാവ് പിടിയിൽ

97

കാസര്‍ഗോഡ് : കാട്ടുകുളങ്ങര അജാനൂർ വില്ലേജിൽ തമ്പാൻ കെ.വി മകൻ ശ്രീജിത്ത്. കെ.വി (22/2020) എന്നയാളെയാണ്
10.06.2020 ന് 25 ഗ്രാം കഞ്ചാവുമായി
ഹോസ്ദുർഗ്ഗ് എക്സൈസ് റേഞ്ച് ഇൻസ്പക്ടർ വി.വി പ്രസന്നകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റു ചെയ്തത്.

ഒരു NDPS കേസെടുത്തു. പാർട്ടി യിൽ പ്രിവൻ്റീവ് ഓഫിസർ ഷെയ്ക്ക് അബ്ദുൾ ബഷീർ സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്. ടി.കെ, ജിതിൻ. പി.വി,മുരളീധരൻ. എം, അഖിലേഷ്.എം.എം എന്നിവരുമുണ്ടാ യിരുന്നു.

NO COMMENTS