അമ്മ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന്‍

192

തിരുവനന്തപുരം: താരസംഘടനയ്ക്കെതി തുറന്നടിച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അമ്മയും ഫെഫ്കയുമാണ് സിനിമാ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS