പോലീസിനെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

246

മലപ്പുറം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ കുടുംബത്തോടുള്ള പൊലീസ് സമീപനത്തിൽ സാമാന്യയുക്തി ഉപയോഗിക്കാമായിരുന്നു എന്ന കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തിന് ഒരു ആയുധം നൽകിയിരിക്കുകയാണെന്നും കാനം കുറ്റപ്പെടുത്തി. പൊലീസിന്റെ വീഴ്ച ഉൾപ്പെടെയുളള കാര്യങ്ങളിൽ കോടിയേരിയുമായി സംസാരിക്കുമെന്നും കാനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY