സംസ്ഥാന ബജറ്റ് സാധാരണക്കാരന് വേണ്ടിയുള്ളതാണെന്ന് കാനം രാജേന്ദ്രന്‍

218

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് സാധാരണക്കാരന് വേണ്ടിയുള്ളതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാമൂഹ്യക്ഷേമ പദ്ധതിയിലൂന്നിയ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച യൂണിയന്‍ ബജറ്റ് കോര്‍പ്പറേറ്റുകളെ സഹായിക്കാനായിരുന്നുവെന്നും കാനം വ്യക്തമാക്കി.

NO COMMENTS