കമ്മാടം സ്‌കൂളിന് റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതിയായി

78

കാസറകോട് : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കമ്മാടം ജി.എല്‍പി. സ്‌കൂള്‍ റോഡ് നിര്‍മ്മാണത്തിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഭരണാമനുമതി നല്‍കി. എം രാജഗോപാലന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നാണ് നിര്‍മ്മാണ പ്രവര്‍ത്തിക്കായി 10 ലക്ഷം രൂപ അനുവദിച്ചത്.

NO COMMENTS